

എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Tuesday, January 03, 2006
എലിയെ കൊല്ലാൻ വിഷം

Subscribe to:
Post Comments (Atom)
5 comments:
Kindly help me for the bad effects of "Ratpoison Rodofoe" and its chemical content bromadiolane. It will effect on human being through milk or food. Save our children.
http://www.scorecard.org/chemical-profiles/summary.tcl?edf_substance_id=28772-56-7
Bromadiolone is an anticoagulant and may cause haemorrhaging. It is very toxic by inhalation, contact with the skin and by ingestion. Keep away from unauthorized persons and domestic animals. Wear impermeable gloves. face-shield, rubber boots and an impervious suit. Keep out of lakes, streams or ponds
I presume new & more eco-hostile poisons are being marketed these days becasue Zinc phosphide is out of patent.
Some tips on integrated rat control without killing ecology on this page:
http://www.scarafaggio.com/nrats_tx.htm
വളരെ വള്രെ നന്ദിയുണ്ട് ദേവനോടും അനിലിനോടും. പൊതുജന നന്മയ്ക്കായി നിങ്ങൾ തന്ന വിലപ്പെട്ട വിവരങ്ങൾ (എന്നെക്കൊണ്ട് ശേഖരിക്കുവാൻ കഴിയാത്തവ) എനിക്കു പകർന്നു തന്നത് എന്റെ ഗ്രാമവാസികൾക്ക് പ്രയോജനപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു. തീർച്ചയായും ഇത്തരം മാരകമായ വിഷങ്ങൾ ഉപയോഗിച്ച് മനുഷ്യരെ രോഗികളാക്കുന്ന സംവിധാനത്തെ എതിർത്തേ മതിയാവൂ.
Post a Comment