Friday, July 14, 2006

ഞാന്‍ പഠിച്ച സ്കൂളും സമീപ പ്രദേശവും

ഞാന്‍ പഠിച്ച സ്കൂള്‍ AMHSS Thirumala യും പോസ്റ്റാഫീസ്‌ പേയാടും ബ്രാഞ്ച്‌ പോസ്റ്റാഫീസ്‌ പെരുകാവും ആണ്‌. ഈ പടം കണ്ടിട്ട്‌ ആരും ചോദിക്കരുതല്ലൊ എന്റെ സ്ഥലം ഏതാണ്‌ എന്ന്‌. വിളവൂര്‍ക്കല്‍ എന്ന എന്റെ ഗ്രാമവും ഇതിനുള്ളില്‍തന്നെയുണ്ട്‌. ബൂലോഗകൂട്ടായ്‌മ എന്നെ എന്റെ ഊരും പേരും കാട്ടിത്തരാന്‍ പ്രാപ്തനാക്കിയില്ലെ. കൂടുതല്‍ സൂം ഇന്‍ ചെയ്യാന്‍ നോക്കിയിട്ട്‌ കഴിയുന്നില്ല. അതെന്റെ അവിവേകം.

2 comments:

ശനിയന്‍ \OvO/ Shaniyan said...

ചന്ദ്രേട്ടാ, അത് അത്രയും സൂക്ഷ്മമായ ഏരിയല്‍ ചിത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. പ്രധാന സ്ഥലങ്ങള്‍ മാത്രമേ അധികം സൂം ചെയ്യാനുള്ള നിലക്കു ഫോട്ടോ ഉണ്ടാവൂ..

കേരളഫാർമർ/keralafarmer said...

ശനിയന്‍ \o^o/ Shaniyan :
എന്റെ വീടുവരെ എത്താവുന്ന പെരുകാവ്‌ എന്ന സ്ഥലം എനിക്കതില്‍ കൂട്ടിചേര്‍ക്കാന്‍ കഴിഞ്ഞു. ഒരിക്കല്‍ കഴിഞ്ഞില്ലെങ്കിലും പലപ്രാവശ്യം ശ്രമിച്ചപ്പോള്‍ ലക്ഷ്യം കണ്ടു.